Wednesday, 6 February 2013

Listen to  Hellow Priya Geetham on 9th Feb and 10th Feb 2013 at 9.15 pm with Cine actor Maniyan Pillai Raju as Guest.....

Friday, 1 February 2013

Want to view a short video on community radio? Pl use the link below....

http://goo.gl/RBqUI

Thursday, 31 January 2013


Njan ente Priya ganangal.
Trivandrum based street singer Ronald presents his favourite songs....
Listen to Njan Ente Priya ganangal onsaturday 2nd FEB at 8.30 pm.

ശനിയാഴ്ച, ഫെബ്രുവരി രണ്ടാം തീയതി രാത്രി 8.30 നുള്ള ഞാന്‍ എന്റെ പ്രിയ ഗാനങ്ങളില്‍ തിരുവനന്തപുരത്തെ തെരുവ് ഗായകനായ റൊണാള്‍ഡ് പങ്കെടുക്കുന്നു.

POST BOX NO. 101.9

POST BOX NO. 101.9
Listen to Ananthapuri FM's listener's letter programme on Saturdays at 7.30 am and Sundays at 7.45 pm

Thursday, 13 December 2012

Next saturday (15/12/2012) and sunday (16/12/2012) at 9.15 am Hello Priya Geetham, features  Ms. Thara Kallyan - dancer and actor. Tune to 101.9 Ananthapuri FM of All India Radio network.

Sunday, 9 December 2012


പ്രിയ ശ്രോതാക്കളെ,

അനന്തപുരി എഫ് എം ഈ വര്‍ഷവും  ടോപ്‌ ടെന്‍ (top ten ) പ്രക്ഷേപണം ചെയ്യുന്നു. 2012 ല്‍ പുറത്തു വന്ന ചിത്രങ്ങളിലെ ഗാനങ്ങളില്‍ ശ്രോതാക്കള്‍ക്ക് ഏറ്റവും ഇഷ്ടമായ ഗാനങ്ങള്‍ ഏതെന്നു ഞങ്ങളെ അറിയിക്കുക. ആ ഗാനം ടോപ്‌ ടെന്നിലൂടെ പ്രക്ഷേപണം ചെയ്യുന്നതാണ്‌. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗാനം ഇഷ്ടപ്പെടാനുള്ള കാരണം കൂടി എഴുതിയാല്‍ ഏറെ നന്ന്.  കത്തുകള്‍ അയക്കേണ്ട വിലാസം

ടോപ്‌ ടെന്‍,
അനന്തപുരി എഫ് എം.,
തിരുവനന്തപുരം 695 014.
ഇമെയില്‍ വിലാസം: apfmtvm@gmail.com

ഈ ഫാന്‍ പേജിലും നിങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താം.

So friends, hurry up with your options....
Ananthapuri FM is waiting.....

Wednesday, 7 November 2012


എസ്. ജാനകിയുടെ ശാസ്ത്രീയ സംഗീത പരിപാടി
ഇന്ന് 101 .9 അനന്തപുരി എഫ് എമ്മില്‍....
രാത്രി ഒന്‍പതു മുപ്പതിനുള്ള സംഗീതസുധയില്‍... ആസ്വദിക്കൂ....
അനന്തം ആനന്ദം ഈ സംഗീതം....