Thursday, 31 January 2013
Sunday, 9 December 2012
പ്രിയ ശ്രോതാക്കളെ,
അനന്തപുരി എഫ് എം ഈ വര്‍ഷവും ടോപ് ടെന്‍ (top ten ) പ്രക്ഷേപണം ചെയ്യുന്നു. 2012 ല്‍ പുറത്തു വന്ന ചിത്രങ്ങളിലെ ഗാനങ്ങളില്‍ ശ്രോതാക്കള്‍ക്ക് ഏറ്റവും ഇഷ്ടമായ ഗാനങ്ങള്‍ ഏതെന്നു ഞങ്ങളെ അറിയിക്കുക. ആ ഗാനം ടോപ് ടെന്നിലൂടെ പ്രക്ഷേപണം ചെയ്യുന്നതാണ്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗാനം ഇഷ്ടപ്പെടാനുള്ള കാരണം കൂടി എഴുതിയാല്‍ ഏറെ നന്ന്. കത്തുകള്‍ അയക്കേണ്ട വിലാസം
ടോപ് ടെന്‍,
അനന്തപുരി എഫ് എം.,
തിരുവനന്തപുരം 695 014.
ഇമെയില്‍ വിലാസം: apfmtvm@gmail.com
ഈ ഫാന്‍ പേജിലും നിങ്ങള്ക്ക് അഭിപ്രായം രേഖപ്പെടുത്താം.
So friends, hurry up with your options....
Ananthapuri FM is waiting.....
Tuesday, 6 November 2012
Monday, 29 October 2012
ആകാശവാണിയുടെ എഫ് എം പ്രക്ഷേപണം കൂടുതല്‍ ജനങ്ങളിലേക്ക്
ദക്ഷിണേന്ത്യയില്‍ 100 വാട്ട് ശേഷിയുള്ള 11 ആകാശവാണി എഫ്. എം. നിലയങ്ങള്‍ പ്രക്ഷേപണം ആരംഭിച്ചു.
കേരളത്തില്‍ പുനലൂര്‍, ഇടുക്കി, കല്‍പെറ്റ എന്നിവിടങ്ങളില്‍ 100 .1 മെഗാ ഹെട്സിലും കാസര്ഗോഡ് 103 .7 മെഗാ ഹെട്സില്മാണ് പ്രക്ഷേപണം. മലയാളം ഡി.ടി.എച്. ലെ പരിപാടികളാണ് ഇ പ്രസരണികളില്‍ ലഭ്യമാകുന്നത്. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന പ്രക്ഷേപണം രാത്രി പന്ത്രണ്ട് മണി വരെ തുടരും.
രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 .30 മുതല്‍ 4 .30 വരെയും അനന്തപുരി എഫ് എമ്മിന്റെ പരിപാടികളും ഈ നിലയങ്ങളിലൂടെ കേള്‍ക്കാം...

Subscribe to:
Posts (Atom)

.jpg)